ഭാര്യക്കുവേണ്ടി 18 വനിതാ പോലീസുകാരുടെ സുരക്ഷ; ചെലവ് 3 കോടി, ബെഹ്റയ്ക്കെതിരെ വീണ്ടും ആരോപണം
സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിതാ പൊലീസുകാരെക്കൂടി ബെഹ്റ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു.